10 ഇസ് ലാമിലെ സമത്വം
അബു നദ്‌റ(റ) നിവേദനം: അല്ലാഹുവിന്റെ റസൂൽ(സ) പറഞ്ഞു: ജനങ്ങളേ, നിങ്ങളുടെ നാഥൻ ഒരേ ഒരുവനാണ്, നിങ്ങളുടെയെല്ലാം പിതാവും ഒന്നു തന്നെ. അറബിക്ക് അനറബിയെക്കാളുമോ അറബിയല്ലാത്തവർ ക്ക് അറബിയേക്കാളുമോ ഒരു പ്രത്യേകതയും ഇല്ല, കറുത്തവനു വെളുത്തവനു മുകളിലോ വെളുത്തവനു കറുത്തവനു മുകളിലോ പ്രത്യേക തയില്ല. ജനങ്ങളെ അല്ലാഹുവിന്റെ സന്ദേശം ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലേ.?
മുസ്‌നദ് അഹ്മദ് 23489: സ്വഹീഹ്