23 ക്ഷമ ഏറ്റവും വലിയ അനുഗ്രഹം
وما أُعْطِيَ أحدٌ عطاءً هو خيرٌ وأوسَعُ مِنَ الصَّبرِ
അബു സഈദ് അൽ ഖുദ് രി റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ ദൂതൻ അരുളി: ക്ഷമയേക്കാൾ ഉത്തമമവും വിശാലമായതുമായ മറ്റൊരു അനുഗ്രഹവുമില്ല
സഹീഹ് അൽ-ബുഖാരി 6470, മുത്തഫഖുൻ അലൈഹി