25 മനുഷ്യരോട് നന്ദിയുള്ളവരാകുക

مَن لا يشكرُ النَّاسَ لا يشكرُ اللهَ

 

അബൂഹുറൈറ(റ) നിവേദനം: റസൂൽ(സ) പറഞ്ഞു: മനുഷ്യർക്ക് നന്ദി പറയാത്തവർ അല്ലാഹുവിന് നന്ദി പറഞ്ഞവരാകുന്നില്ല.

 സുനൻ അബി ദാവൂദ് 4811, സഹീഹ്