26 മറ്റുള്ളവരെ ദ്രോഹിക്കാത്തവൻ യഥാർത്ഥ വിശ്വാസി

المُسْلِمُ مَن سَلِمَ المُسْلِمُونَ مِن لِسانِهِ ويَدِهِ

ഫദാല ഇബ്നു ഉബൈദ്(റ) നിവേദനം: റസൂൽ(സ) പറഞ്ഞു:

 മറ്റുള്ളവർ തങ്ങളുടെ സ്വത്തും ജീവനും സുരക്ഷിതമായതായിക്കാണുന്നവനാണ് ഒരു വിശ്വാസി, തന്റെ  നാവിൽ നിന്നും കൈകളിൽ നിന്നും ആളുകൾ സുരക്ഷിതരായി കാണുവനാണ് യതാർത്ഥ മുസ് ലിം. പുണ്യകർമ്മങ്ങളിൽ അദ്ധ്വാനം ചെയ്യുന്നവനാണ് ഒരു മുജാഹിദ്. പാപങ്ങളും തിന്മകളും വിട്ടു നിൽക്കുന്നവനാണ് മുഹാജിർ

മുസ്‌നദ് അഹ്മദ് 23958, സ്വഹീഹ്