ജമാഅത്തിന്നു വരുമ്പോൾ ഇമാമിനെ ഏതവസ്ഥയിലാണോ കാണുന്നത് അതേ രൂപത്തിൽ പിന്തുടരൽ
عن مُعَاذِ بن جَبَلٍ h، وعلي قالا: قال رسولُ الله ﷺ: «إذا أتَى أَحدُكم الصلاةَ والإمامُ على حالٍ فَلْيَصْنَعْ كما يَصْنَعُ الإمامُ». صحيح؛ (الجامع الصغير: 261، الترمذي: 566)
അലി h നിവേദനം: നബി ﷺ പറഞ്ഞു: “നിങ്ങളിലാരെങ്കിലും നിസ്‌കാരത്തിനു വന്നാൽ ഇമാം ഏത് രൂപത്തിലാണോ ഉള്ളത് ആ രൂപത്തിൽ ഇമാമിനെ തുടർന്നു നിസ്‌കരിക്കട്ടെ.”
