മഅ്മൂമായി ഒരു സ്‌ത്രീ മാത്രമാണുള്ളതെങ്കിൽ ഇമാമിന്റെ പുറകിലാണ് നിൽക്കേണ്ടത്
عَنْ أَنَسِ بْنِ مَالِكٍ h، أَنَّ رَسُولَ اللهِ ﷺ صَلَّى بِهِ وَبِأُمِّهِ أَوْ خَالَتِهِ. قَالَ: فَأَقَامَنِي عَنْ يَمِينِهِ وَأَقَامَ الْمَرْأَةَ خَلْفَنَا. (متفق عليه، البخاري: 700، مسلم: 465، أبوداود)
അനസ് h നിവേദനം: “നബി ﷺ അനസിനെയും അദ്ദേഹത്തിന്റെ മാതാവിനെയോ അമ്മായിയേയോ (അമ്മാവന്റെ ഭാര്യ) കൂട്ടി നിസ്‌കരിക്കുകയുണ്ടായി. എന്നെ വലതു ഭാഗത്തും സ്‌ത്രീയെ പിന്നിലും നിർത്തുകയുണ്ടായി.”
