തൂണുകൾക്കിടയിൽ സ്വഫ്ഫുകൾ കെട്ടൽ
عَنْ مُعَاوِيَةَ بْنِ قُرَّةَ، عَنْ أَبِيهِ ، قَالَ: «كُنَّا نُنْهَى أَنْ نَصُفَّ بَيْنَ السَّوَارِي عَلَى عَهْدِ رَسُولِ اللهِ ﷺ وَنُطْرَدُ عَنْهَا طَرْدًا» صحيح؛ (ابن ماجه: 1002،
الحاكم: 218، البيهقي: 3/104)
മുആവിയ ബിൻ ഖുറ h നിവേദനം: “തൂണുകൾക്കിടയിൽ സ്വഫ്ഫുകൾ കെട്ടുന്നത് നബി ﷺയുടെ കാലഘട്ടത്തിൽ ഞങ്ങളോട് വിലക്കിയിരുന്നു. തൂണുകൾക്കിടയിൽ സ്വഫ്ഫുകൾ തീർക്കുന്നവരെ അവിടെ നിന്നും തള്ളിമാറ്റാറുണ്ടായിരുന്നു.”
