المسح على الجوربين والنعلين


ചെരുപ്പുകളിലും സോക്‌സിലും തടവൽ


ഖുഫ്ഫയിൽ തടവുന്നതുപോലെ തന്നെ കാലുകളിൽ ചുറ്റിയോ ധരിച്ചോ മറക്കുന്നവയിലും തടവൽ അനുവദിനീയമാണ്.
عن المُغَيْرَةِ بنِ شُعْبَةَ h، «أنَّ رسولَ اللهِ ﷺ تَوَضَّأَ وَمَسَحَ عَلَى الْجَوْرَبَيْنِ وَالنَّعْلَيْنِ». صحيح؛ (الإرواء: 101، ابن ماجه: 559)
മുഗീറ hയുടെ മറ്റൊരു ഹദീസിൽ നബി ﷺ വുദൂ എടുത്തപ്പോൾ ജൗറബി(സോക്‌സ്)ന്മേലും ചെരുപ്പുകളിന്മേലും തടവി എന്നു കാണാവുന്നതാണ്.
عَنْ عُبَـيْدِ بْنِ جُرَيْجٍ h، قَالَ: قيل لابْنِ عُمَرَ: رَأَيْناكَ تفعل شيئا لم نر أحدا يفعله غيرك، قل وما هو ؟ قالوا رأيناك تَلْبَسُ هذهِ النِّعَالَ السِّبْتِيَّةَ وَتَتَوَضَّأُ فِيهَا قَالَ: «رَأَيْتُ رَسُولَ اللهِ ﷺ يَلْبَسُهَا وَيَتَوَضَّأْ فِيهَا ويمسح عليها». (اسناده صحيح ، البهقي ، ابن خزيمة ،النسائي: 116، أحمد في المسند)
“ഉബൈദ് ബ്‌നു ജുറൈജ് h നിവേദനം: ഇബ്‌നു ഉമറിനോട് ചോദിക്കപ്പെട്ടു: മറ്റാരും ചെയ്യാത്ത ചില സംഗതികൾ നിങ്ങൾ മാത്രം ചെയ്യുന്നതായി ഞങ്ങൾ കാണുന്നു, എന്താണത്? അദ്ദേഹം ചോദിച്ചു, അവർ പറഞ്ഞു: താങ്കൾ ‘സിബ്തി’ (തുകൽ ചെരുപ്പുകളാണ് സിബ്തി ചെരിപ്പു കൊണ്ടുള്ള വിവക്ഷ) ചെരിപ്പുകൾ ധരിക്കുകയും അതിന്മേൽ (തടവി) വുദൂ എടുക്കുകയും ചെയ്യുന്നുവല്ലൊ? അതെ, നബി ﷺ അത് ധരിക്കുന്നതും വുദൂ എടുക്കുമ്പോൾ അതിന്മേൽ തടവുന്നതും ഞാൻ കണ്ടിട്ടുണ്ട്.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top