റക്അത്ത് ലഭിച്ചതായി പരിഗണിക്കപ്പെടുക എപ്പോഴാണ്?
عن أبي هُرَيْرَةَ h، قال قال رسولُ الله ﷺ: «إذَا جِئْتُمْ إلَى الصَّلاَةِ وَنَحْنُ سُجُودٌ فَاسْجُدُوا وَلاَ تَعُدُّهَا شَيْئاً، وَمَنْ أدْرَكَ الركْعَةَ فَقَدْ أدْرَكَ الصَّلاَةَ» صحيح؛ (أبوداود: 875)
നബി ﷺ പറഞ്ഞു: “ഞങ്ങൾ സുജൂദിലായിരിക്കുമ്പോൾ നിങ്ങളിലാരെങ്കിലും നിസ്‌കാരത്തിനു വൈകിയെത്തിയാൽ നിങ്ങളും സുജൂദ് ചെയ്യുക. അത് റക്അത്തായി ഗണിക്കുകയും ചെയ്യരുത്. ആർക്കെങ്കിലും (ഒരു) റക്അത്ത് കിട്ടിയാൽ അവനു (ജമാഅത്ത് നിസ്‌കാരത്തിന്റെ പ്രതിഫലം) ലഭിച്ചു.”



