ഇമാമിന്റെ തൊട്ടു പുറകിൽ നിൽക്കേണ്ടവർ?
عَنْ أَبِي مَسْعُودٍ h، قَالَ: كَانَ رَسُولُ اللهِ ﷺ يقول: «لِيَلِنِي مِنْكُمْ أُولُو الأَحْلاَمِ وَالنُّهَىٰ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِين يَلُونَهُمْ»
صحيح؛ (مسلم: 432، أبوداود: 660، ابن ماجه: 976)
അബൂമസ്ഊദ് h നിവേദനം: നബി ﷺ പറയാറുണ്ടായിരുന്നു: “ബുദ്ധിയും തന്റേടവുമുള്ളവർ എന്നോടടുത്ത സ്വഫ്ഫുകളിൽ വന്നുനിൽക്കട്ടേ. പിന്നീട് അതിനോട് ചേർന്ന സ്വഫുകളിൽ അടുത്തവർ നിൽക്കട്ടെ.”



