തണുപ്പ്, മഴ
عَنْ نَافِعٍ h عَنْ ابْنِ عُمَرَ h، أَنَّهُ نَادَىٰ بِالصَّلاَةِ فِي لَيْلَةٍ ذَاتِ بَرْدٍ وَرِيحٍ وَمَطَرٍ. فَقَالَ فِي آخِرِ نِدَائِهِ: أَلاَ صَلُّوا فِي رِحَالِكُمْ. أَلاَ صَلُّوا فِي الرِّحَالِ. ثُمَّ قَالَ: إِنَّ رَسُولَ اللهِ ﷺ كَانَ يَأْمُرُ الْمُؤَذِّنَ، إِذَا كَانَتْ لَيْلَةٌ بَارِدَةٌ أَوْ ذَاتُ مَطَرٍ، فِي السَّفَرِ، أَنْ يَقُولَ: أَلاَ صَلُّوا فِي رِحَالِكُمْ.
(متفق عليه ، البخاري: 666، مسلم: 697، أبوداود: 1050)
നാഫിഅ് h നിവേദനം: “കഠിനമായി തണുപ്പും കാറ്റുമുള്ള ഒരു രാത്രിയിൽ ഇബ്നു ഉമർ ബാങ്കു വിളിക്കുകയുണ്ടായി. ശേഷം നിങ്ങൾ നിങ്ങളുടെ ടെന്റുകളിൽ തന്നെ നിസ്‌കരിച്ചു കൊള്ളുക എന്ന് വിളിച്ചു പറയുകയും ചെയ്‌തു. തണുപ്പും



