4. പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ തിടുക്കമുള്ളവർ
عَنْ عَائِشَةَ ، قَالَتْ: سَمِعْتُ رَسُولَ اللهِ ﷺ، يَقُولُ: «لاَ صَلاَةَ بِحَضْرَةِ الطَّعَامِ، وَلاَ هُوَ يُدَافِعُهُ الأَخْبَثَانِ». صحيح؛ (مسلم: 560، أبوداود: 89)
നബി ﷺ അരുളി: “ഭക്ഷണം വിളമ്പിയാൽ അത് കഴിഞ്ഞ ശേഷവും വിസർജജിക്കാൻ തിടുക്കമുള്ളവർക്ക് അത് കഴിഞ്ഞ ശേഷവുമല്ലാതെ നിസ്‌കാരമില്ല.”



