صلاة الجمعة


ജുമുഅ നിസ്‌കാരം

 


അഞ്ചു വിഭാഗമാളുകൾക്കൊഴികെ മുഴുവൻ വിശ്വാസികൾക്കും ജുമുഅ നിസ്‌കാരത്തിൽ പങ്കെടുക്കൽ വ്യക്തിഗതമായ നിർബന്ധ ബാധ്യതയാണ്; അടിമകൾ, സ്‌ത്രീകൾ, കുട്ടികൾ, രോഗികൾ, യാത്രക്കാർ എന്നിവരാണ് ഒഴിവുള്ളവർ.
يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ ‎٩ (الجمعة: 9)
“വെള്ളിയാഴ്ചയിൽ നിസ്‌കാരത്തിലേക്കു വിളിക്കപ്പെട്ടാൽ നിങ്ങൾ കച്ചവടം ഉപേക്ഷിക്കുകയും അല്ലാഹുവിന്റെ സ്‌മരണയിലേക്ക് ധൃതിപ്പെട്ടു വരികയും ചെയ്യുക. നിങ്ങൾ അറിയുന്നുവെങ്കിൽ അതാകുന്നു നിങ്ങൾക്ക് ഏറ്റവും ഉത്തമമായിട്ടുള്ളത്.” (ജുമുഅ: 9)
عن طَارِقِ بنِ شِهَابٍ عن النَّبيِّ ﷺ ، قال: «الْجُمُعَةُ حَقٌّ وَاجِبٌ عَلَى كُلِّ مُسْلِمٍ في جَمَاعَةٍ إلاَّ أرْبَعَةً: عَبْدٌ مَمْلُوكٌ أوْ امْرَأةٌ أوْ صَبِيٌّ أوْ مَرِيضٌ». صحيح؛ (أبوداود: 1054، الدارقطني: 2/3 ، بيهقي: 3/ 172)
താരിഖ് ബിൻ ശിഹാബ് h നിവേദനം ചെയ്യുന്നു: നബി ﷺ പറഞ്ഞു: “വെള്ളിയാഴ്‌ച്ച ജുമുഅ നിസ്‌കാരത്തിൽ പങ്കെടുക്കൽ നാലു വിഭാഗമാളുകൾക്കൊഴികെ മുഴുവൻ വിശ്വാസികൾക്കും നിർബന്ധമാണ്. അടിമകൾ, സ്‌ത്രീകൾ, രോഗികൾ, കുട്ടികൾ എന്നിവരാണ് ഒഴിവുള്ളവർ.”
عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ ﷺ قَالَ: «لَيْسَ عَلَى الْمُسَافِرِ جُمُعَةٌ» (الدارقطني: 2/4)
ഇബ്നു ഉമർ  നിവേദനം: “യാത്രക്കാരനു ജുമുഅ നിർബന്ധമില്ല.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top