التحذير من ترك صلاة الجمعة 

ജുമുഅയുടെ ശ്രേഷ്ഠതയും വിട്ടു നിൽക്കുന്നതിനെതിരിലുള്ള താക്കീതും.

 


عَنْ أَبِي هُرَيْرَةَ h، عَنِ النَّبِيِّ ﷺ قَالَ: «مَنِ اغْتَسَلَ، ثُمَّ أَتَى الْجُمُعَةَ، فَصَلَّىٰ مَا قُدِّرَ لَهُ. ثُمَّ أَنْصَتَ حَتَّىٰ يَفْرُغَ مِنْ خُطْبَتِهِ. ثُمَّ يُصَلِّيَ مَعَهُ، غُفِرَ لَهُ مَا بَيْنَهُ وَبَيْنَ الْجُمُعَةِ الأُخْرَىٰ، وَفَضْلُ ثَلاَثَةِ أَيَّامٍ».
صحيح؛ (مسلم: 758)
അബൂഹുറൈറ h നിവേദനം: നബി ﷺ പറഞ്ഞു: “ആരെങ്കിലും വെള്ളിയാഴ്ച കുളിച്ച് പള്ളിയിലെത്തുകയും അയാൾക്ക് കഴിയുന്നതു നിസ്‌കരിക്കുകയും ഇമാം പ്രസംഗം നിർത്തുന്നതു വരെ മൗനം പാലിക്കുകയും (ജുമുഅ)നിസ്‌കരിക്കുകയും ചെയ്‌താൽ ആ വെള്ളിയാഴ്ച മുതൽ അടുത്ത ആഴ്ച വരെയുള്ള അയാളുടെ പാപങ്ങളും അധികമായി മൂന്നു ദിവസത്തെ പാപങ്ങളും കൂടി പൊറുക്കപ്പെടും”
عَنْ أَبِي هُرَيْرَةَ h، أَنَّ رَسُولَ اللهِ ﷺ كَانَ يَقُولُ «الصَّلَوَاتُ الْخَمْسُ. وَالْجُمُعَةُ إِلَى الْجُمُعَةِ. وَرَمَضَانُ إِلَى رَمَضَانَ. مُكَفِرَاتٌ مَا بَيْنَهُنَّ. إِذَا اجْتَنَبَ الْكَبَائِرَ». صحيح؛ (مسلم: 233)
അബൂഹുറൈറ h നിവേദനം: നബി ﷺ പയാറുണ്ടായിരുന്നു: “അഞ്ചു നേരത്തെ നിസ്‌കാരങ്ങളും ഒരു ജുമുഅ അടുത്ത ജുമുഅവരെയും ഒരു റമദാൻ അടുത്ത റമദാൻ വരെയും വൻപാപങ്ങളിൽ നിന്നു വിട്ടു നിൽക്കുന്നുവെങ്കിൽ ചെറു ദോഷങ്ങൾക്കുള്ള പരിഹാരമാണ്.”
أَنَّ ابن عمر وَأَبَا هُرَيْرَةَ ، سَمِعَا رَسُولَ الله ﷺ يَقُولُ: عَلَىٰ أَعْوَادِ مِنْبَرِهِ: «لَيَنْتَهِيَنَّ أَقْوَامٌ عَنْ وَدْعِهِمْ الْجُمُعَاتِ. أَوْ لَيَخْتِمَنَّ الله عَلَىٰ قُلُوبِهِمْ. ثُمَّ لَيَكُونُنَّ مِنَ الْغَافِلِينَ». صحيح؛ (مسلم: 865، النسائي: 3/88)
അബൂഹുറൈറhവും ഇബ്നു ഉമറും  നിവേദനം ചെയ്യുന്നു: “മിമ്പറിന്റെ പടിയിൽ നിന്നു നബി ﷺ പറഞ്ഞു: ജുമുഅകൾക്കു വരാതിരിക്കുന്ന ചിലയാളുകളുടെ സമ്പ്രദായം അവർ ഉപേക്ഷിച്ചില്ലെങ്കിൽ അവരുടെ ഹൃദയങ്ങളെ അല്ലാഹു സീൽ ചെയ്യുന്നതും പിന്നീട് അവർ അശ്രദ്ധവാന്മാരായി മാറുന്നതുമാകുന്നു. “
عَنْ عَبْدِ اللهِ أَنَّ النَّبِيَّ قَالَ، لِقَوْمٍ يَتَخَلَّفُونَ عَنِ الْجُمُعَةِ: «لَقَدْ هَمَمْتُ أَنْ آمُرَ رَجُلاً يُصَلِّي بِالنَّاسِ. ثُمَّ أُحَرِّقَ عَلَى رِجَالٍ يَتَخَلَّفُونَ، عَنِ الْجُمُعَةِ، بُيُوتَهُمْ». صحيح؛ (مسلم: 652)
അബ്ദില്ലാ h നിവേദനം: “ജുമുഅക്കു പങ്കെടുക്കാതിരുന്ന ചിലയാളുകളെ സംബന്ധിച്ച് നബി ﷺ പറഞ്ഞു: ജനങ്ങൾക്ക് ഇമാമായി നിസ്‌കരിക്കാൻ ആരെയെങ്കിലും ഏൽപിച്ച് കുറച്ച് ആളുകളെ സംഘടിപ്പിച്ചു ജുമുഅക്കു വരാതിരിക്കുന്നയാളുകളുടെ വീടുകൾ ചുട്ടുകരിക്കാൻ വരെ ഞാൻ ആലോചിക്കുകയുണ്ടായി.”
عَنْ أُسَامَةَ h، قَالَ: قَالَ رَسُولُ اللهِ ﷺ: «مَنْ تَرَكَ ثَلَاثَ جُمُعَاتٍ مِنْ غَيْرِ عُذْرٍ كُتِبَ مِنَ الْمُنَافِقِينَ» صحيح؛ (صحيح الجامع الصغير: 6144، الطبراني: 422)
ഉസാമ ബിൻ സൈദ് h നിവേദനം: നബി ﷺ പറഞ്ഞു: “അകാരണമായി മൂന്നു ജുമുഅകൾ ഉപേക്ഷിക്കുന്നവൻ കടപവിശ്വാസിയാണെന്ന് രേഖപ്പെടുത്തപ്പെടും.”

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top