ജുമുഅയും ഈദും ഒരുമിച്ചു വന്നാൽ എന്തു ചെയ്യണം?


ഈദും ജുമുഅയും ഒരുമിച്ചു വരുന്നുവെങ്കിൽ ഈദ് നിസ്‌കരിച്ചവർക്ക് ജുമുഅ നിർബന്ധമില്ല.
عن زَيْدَ بنَ أرْقَمَ قال: أشَهِدْتَ مع رسولِ الله ﷺ عِيدَيْنِ اجْتَمَعَا في يَوْمٍ؟ قال: نَعَمْ. قال: فَكَيْفَ صَنَع؟ قال: صَلَّى الْعِيدَ ثُمَّ رَخَّصَ في الجُمُعَةِ فقال: مَنْ شَاءَ أنْ يُصَلِّي فَلْيُصَلِّ». صحيح؛ (أبوداود: 1057،
ابن ماجه: 1310)
സൈദ് ബിൻഅർഖം h നിവേദനം: “ഈദ് നിസ്‌കരിക്കുകയും ജുമുഅയുടെ വിഷയത്തിൽ ഇളവ് നൽകുകയും ചെയ്‌തു കൊണ്ട് നബി ﷺപറഞ്ഞു: ജുമുഅ നിസ്‌കരിക്കാൻ ഉദ്ദേശിക്കുന്നവർ നമ്മുടെ കൂടെ നിസ്‌കരിക്കട്ടെ?”
എന്നാല്‍, ഈദ് നിസ്‌കാരത്തിൽ പങ്കെടുക്കാത്തവർക്കും ജുമുഅയിൽ താൽപര്യമുള്ളവർക്കും പങ്കെടുക്കാൻ ജുമുഅ നടത്തൽ ഇമാമിന്റെ ബാധ്യതയാണ്.
عَنْ أَبِي هُرَيْرَةَ h، عَنْ رَسُولِ اللهِ ﷺ أَنَّهُ قَالَ قَدْ اجْتَمَعَ فِي يَوْمِكُمْ هَذَا عِيدَانِ فَمَنْ شَاءَ أَجْزَأَهُ مِنْ الْجُمُعَةِ وَإِنَّا مُجَمِّعُونَ.
صحيح؛ (أبوداود:1060، ابن ماجه: 1311)
അബൂഹുറൈറ h നിവേദനം: “നബി ﷺ പറഞ്ഞു: നിങ്ങളുടെ ഈ പെരുന്നാളിൽ രണ്ട് ആഘോഷങ്ങൾ ഒരുമിച്ചു വന്നിരിക്കുന്നു. ആരെങ്കിലും ജുമുഅക്കു വരുന്നെങ്കിൽ വരാവുന്നതാണ്. ഞങ്ങൾ ജുമുഅക്കു വേണ്ടി ഒരുമിച്ചു കൂടുന്നുണ്ട്. (വരാത്തവർക്ക്) ജുമുഅക്കു പകരമായി ഈദ് നിസ്‌കാരം മതിയാകുന്നതാണ്.

Facebook LikeBox

rss scrolling

Invalid or Broken rss link.

Search Videos

News Al Haramain

8 സൗദി പൈതൃക കേന്ദ്രങ്ങൾ മനുഷ്യ നാഗരികതയുടെ അംബാസഡർമാർ

യുനെസ്കോയുടെ പട്ടികയിൽ ഇടം നേടിയ ഏറ്റവും പുതിയ സ്ഥലമാണ് അൽ ഫൗ ആർക്കിയോളജിക്കൽ ഏരിയ
 

യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, കൾച്ചറൽ ആൻഡ് സയന്റിഫിക് ഓർഗനൈസേഷന്റെ (യുനെസ്കോ) ലോക പൈതൃക പട്ടികയിൽ "അൽ-ഫൗ ആർക്കിയോളജിക്കൽ ഏരിയ" എന്ന ലിഖിതം വീണ്ടും രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിലേക്ക് വെളിച്ചം വീശുന്നു.

 

ദേശീയ പൈതൃകവുമായി ബന്ധപ്പെട്ട ശ്രമങ്ങൾ വികസിപ്പിക്കാനും അതിന്റെ സംരക്ഷണ രീതികൾ വർദ്ധിപ്പിക്കാനും അവബോധവും താൽപ്പര്യവും വളർത്താനും ഹെറിറ്റേജ് കമ്മീഷൻ ശ്രമിക്കുന്നു, പൊതുവായ മനുഷ്യ പൈതൃകം സംരക്ഷിക്കേണ്ടതിന്റെയും അതിന്റെ മൂല്യം ഊന്നിപ്പറയുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള രാജ്യത്തിന്റെ വിശ്വാസത്തിലും പൈതൃകം സംരക്ഷിക്കുന്നതിൽ രാജ്യം കടന്നുപോകുന്ന ഗുണപരമായ പരിവർത്തനങ്ങൾക്ക് അനുസൃതമായി, ഇത് ലോക പൈതൃക പട്ടികയിലെ 8 സ്ഥലങ്ങളുടെ രജിസ്ട്രേഷനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

malayalam  teaching  students  in  jeddah

Go to top